¡Sorpréndeme!

കൃഷ്ണമൃഗ വേട്ട, സൽമാൻ ഖാന് ജാമ്യം | filmibeat Malayalam

2018-04-07 260 Dailymotion

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ ദിവസമാണ് സല്‍മാന് ജോധ്പൂര്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്. 50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. നാടകീയ നിമിഷങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചിരുന്നു.
Salman Khan got bail
#SalmanKhan #Bail #BlackBuckCase